
തുടരുന്നു
http://www.kanikkonna.com/index.php/component/content/article/501-2009-09-17-10-04-35
തുടരുന്നു
http://www.kanikkonna.com/index.php/component/content/article/501-2009-09-17-10-04-35
http://www.kanikkonna.com/index.php/2008-09-29-07-03-53/519--5
ഓണം വരവായ്.പൂവിളിയും പൂക്കാലവും വീണ്ടുമൊരിക്കല്‍ കൂടി മനസ്സും മുറ്റവും നിറയ്ക്കാന്‍ എത്തിയിരിക്കുന്നു.ഈ ഓണം പതിപ്പ് മുതല്‍ കണിക്കൊന്ന നിങ്ങള്‍ക്ക് PDF ഫോമില്‍ കിട്ടുന്നു. പ്രിന്റെടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെ കാണിക്കാം,കൂടാതെ കണിക്കൊന്ന മാഗസിന് ഓരോ മാസവും ഇനി PDF പതിപ്പുകള്‍ ഉണ്ടാകും,മാഗസിന് രൂപത്തില്‍ വേണമെന്നുള്ളവര്‍ ഞങ്ങള്‍ക്കെഴുതുക .
പ്രിയ വായനക്കാര്‍ക്ക് നിറയെ സര്‍പ്രൈസ് ഗിഫ്റ്റുകളുമുണ്ട്.നിങ്ങളിലുള്ള എഴുത്തുകാരനേയും/കാരിയേയും അതു പോലെ മികച്ച കാഴ്ച്ചകള്‍ പകര്‍ത്താന്‍ കഴിയുന്നവരേയും സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.വിഷയം എന്തുമാകട്ടെ,ശക്തവും മികച്ചതുമായ ലേഖനങ്ങള്‍ക്കാണ്,ഗിഫ്റ്റ് ഒരുക്കുന്നത്,സ്പോണ്സര് ചെയ്യുന്നത് ചെന്നൈയിലെ മിഹിര ഗ്രൂപ്പുകാരാണ്.മറ്റൊന്ന്,നിങ്ങളുടെ മനസ്സിനെ ഏറ്റവും അധികം സ്പര്‍ശിച്ച,ഏറ്റവും നൊസ്റ്റാള്‍ജിക് ആയി തോന്നിയ ചിത്രങ്ങള്‍ (പെയിന്റിങ്ങുകളും ആകാം ) ഞങ്ങള്‍ക്കയക്കൂ,അവിടേയും ഗിഫ്റ്റ് കാത്തിരിപ്പുണ്ട്,ഡിസൈനര്‍ ഗ്രൂപ്പായ പിക്സല്‍ ബക്കറ്റ് ആണ്, സമ്മാനം സ്പോണ്സര് ചെയ്യുന്നത്.
ജഡ്ജ്മെന്റ്
ലേഖനത്തിന്റെ മികച്ച സൃഷ്ടി തീരുമാനിക്കുന്നത് വിദഗ്ദ്ധ സമിതിയായിരിക്കും.,ഒന്നും,രണ്ടും മൂന്നും സമ്മാങ്ങളാണ്, ഉണ്ടാകുക.
മികച്ച ഗൃഹാതുരത തുളുമ്പുന്ന ചിത്രത്തിനു രണ്ടു സമ്മാനങ്ങളാണ്, ഉണ്ടാകുക1.ഏറ്റവും കൂടുതല്‍ ഹിറ്റ് ഉള്ള ചിത്രത്തിന്2.ഏറ്റവും മികച്ചതെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തുന്നതിന്.
ചിത്രങ്ങളും,ലേഖനങ്ങളും കിട്ടേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 30
ജഡ്ജ്മെന്റ് ചെയ്യുന്ന വിദഗ്ദ്ധ സമിതിയുടെ പൂര്‍ണ്ണ വിവരണം മത്സരത്തിന്റെ ഡേറ്റ് അവസാനിച്ച ശേഷം ഉടനെ അറിയിക്കുന്നതാണ്.എന്തെങ്കിലും സംശയം ഉള്ളവര്‍ വിളിക്കുമല്ലോ.9846923633
ഈ വിലാസത്തില്‍ ലേഖനങ്ങള്‍ അയക്കുക
എഡിറ്റര്‍
കണിക്കൊന്ന.കോം
കുഞ്ചറക്കാട്ടു മന
വെളിയന്നൂര്‍ പി ഒ
താമരക്കാട്
പിന്- 686638
അല്ലെങ്കില്‍ അറ്റാച്ച് ചെയ്ത് അയക്കാം,നൊസ്റ്റാള്‍ജിക് ചിത്രങ്ങളും അങ്ങനെ അയക്കാംവിലാസം :
editor@kanikkonna.com