Friday, November 20, 2009

കണിക്കൊന്ന അപ്ഡേറ്റ്സ്

ട്രെന്‍ഡ്സ് - കൌതുകമേറും ബാഗുകള്‍

ടിപ്സ് ഓഫ് ദ ഡേ - ലക്ഷ്യം നേടാം

കലാലയസ്മരണകള്‍ പങ്കു വയ്ക്കാം

ഞങ്ങളുടെ കൂടെ കൂടുന്നോ???

മൂവീസ് അപ്ഡേറ്റഡ്

www.kanikkonna.com

,"മാലിന്യ വിമുക്ത കേരളം"

കണിക്കൊന്ന ലേഖന മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ സജീവ് അനന്തപുരിയുടെ ലേഖനം,"മാലിന്യ വിമുക്ത കേരളം"

http://www.kanikkonna.com/index.php/2008-09-29-07-04-50/588-2009-11-12-06-41-05

Saturday, October 24, 2009

കേരള വര്‍മ്മ പഴശ്ശിരാജ (Kerala Varma Pazhassiraja)

മലയാള സിനിമയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭം, 27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, ഒരേ സമയം 5 ഭാഷകളില്‍ റിലീസ്‌ ചെയ്യുന്ന ചിത്രം, മലയാളികളുടെ എന്നത്തേയും അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, റസ്സൂല്‍ പൂക്കുട്ടി എന്നിവര്‍ ഒന്നിക്കുന്ന ചിത്രം, കേരളത്തില്‍ 130 കേന്ദ്രങ്ങളില്‍ ഒരേ ദിവസം റിലീസ്‌ ചെയ്ത ചിത്രം, അങ്ങനെ പല വിധ വിശേഷണങ്ങള്‍ക്ക്‌ യോഗ്യമാണ് ‘കേരള വര്‍മ്മ പഴശ്ശിരാജ’.

http://www.kanikkonna.com/index.php/category-table/562--kerala-varma-pazhassiraja

Monday, October 5, 2009

അയ്യപ്പബൈജു ഇവിടെയുണ്ട്


ആര്‍. പ്രശാന്ത്,
ബ്ളോക്ക് നമ്പര്‍ 40,
ഹരിജന്‍ കോളനി,
അറവുകാട്,
പുന്നപ്ര പി.ഒ,
ആലപ്പുഴ ജില്ല.
പിന്‍: 688004. !!!???
read it here :http://kanikkonna.com/index.php/2008-09-29-07-04-50/541-2009-10-05-09-04-05

Saturday, October 3, 2009

ഓണം വരവായ് സമ്മാനോത്സവം

കണിക്കൊന്ന ഓണം വരവായ് ലേഖന മത്സരവും,നൊസ്റ്റാള്‍ജിയ ഫോട്ടോ മത്സരവും അവസാനിച്ചിരിക്കുന്നു.ഇനി വിധിയെഴുത്തിന്‍റെ നാളുകളാണ് മത്സരാര്‍ത്ഥികളെ കാണുക.

http://kanikkonna.com/index.php/component/content/article/501-2009-09-17-10-04-35

Thursday, September 24, 2009

ഓണം വരവായ് സമ്മാനോത്സവം

ഓണം വരവായ് സമ്മാനോത്സവം

തുടരുന്നു

http://www.kanikkonna.com/index.php/component/content/article/501-2009-09-17-10-04-35

നവരാത്രിക്കാലം

മുംബൈ നഗരി ആഘോഷിക്കുകയാണ്, ഓരോ ദിവസവും നവരാത്രിക്കാലം മുംബെയില്‍ 5

http://www.kanikkonna.com/index.php/2008-09-29-07-03-53/519--5

Monday, September 21, 2009

കണിക്കൊന്ന പുതിയ ലക്കം വായിക്കൂ

കണിക്കൊന്ന പുതിയ ലക്കം വായിക്കൂ
http://www.kanikkonna.com/

Saturday, September 19, 2009

നവരാത്രിക്കാലം മുംബെയില്‍-1

ജ്യോതിര്‍മയി ശങ്കരന്‍ എഴുതുന്നു നവരാത്രി ആഘോഷങ്ങളേ കുറിച്ച്, ഒന്‍പത് ദിവസവും ഓരോ ആര്‍ട്ടിക്കിള്‍ വായിക്കാം

http://www.kanikkonna.com/index.php/2008-09-29-07-03-53/506-2009-09-19-15-18-17

പ്രിയങ്കയുമായി അഭിമുഖം

തെന്നിന്ത്യന്‍ സിനിമകളില്‍ താരമായി കുതിച്ചുയരുന്ന നടി പ്രിയങ്കയുമായി നിസാര്‍ മുഹമ്മദ് നടത്തിയ അഭിമുഖം http://www.kanikkonna.com/index.php/category-table/505-2009-09-18-15-35-02

Friday, September 18, 2009

ഈദുല് ഫിത്വര്


ഈദുല് ഫിത്വര്: സാഹോദര്യത്തിന്റെയും സമഭാവനയുടെയും സുദിനം ,മിര്സ മുസാഫിര് എഴുതിയ ലേഖനം വായിക്കാം ,
http://www.kanikkonna.com/index.php/2008-09-29-07-04-50/504-2009-09-18-15-25-42

Thursday, September 17, 2009

കണിക്കൊന്ന ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട twitterലും facebook ലും

കണിക്കൊന്ന ഇപ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട twitterലും http://twitter.com/kanikkonnacom
facebook ലും : http://www.facebook.com/gettingstarted.php#/profile.php?id=1297429380&ref=nameവരൂ
ഞങ്ങള്‍ക്കൊപ്പം ഞങ്ങളിലൊരാളായി

ഓണം വരവായ്

ഓണം വരവായ് സമ്മാനോത്സവത്തില്‍ വീണ്ടും ചിത്രങ്ങളെത്തിയിരിക്കുന്നു, കാണൂ, അഭിപ്രായങ്ങള്‍ അറിയിക്കൂ

നിങ്ങളുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കൂ,സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നേടൂ
http://www.kanikkonna.com/index.php/component/content/article/501-2009-09-17-10-04-35

ശ്യാം മേലേടത്ത്
അബ്ദുറബ്

Tuesday, September 15, 2009

എന്‍റെ നൊസ്റ്റാള്‍ജിയ

നിങ്ങളുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ ഞങ്ങള്‍ക്കയക്കൂ,സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നേടൂ
കണിക്കൊന്നയുടെ ഓണം വരവായ് സമ്മാനോത്സവത്തിന്‍റെ അവസാന തീയതി ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിയിരിക്കുന്നു,നിങ്ങളുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങള്‍ അയക്കൂ,സര്‍പ്രൈസ് ഗിഫ്റ്റുകള്‍ നേടൂഇതാ ഒരെണ്ണം,ഈ ചിത്രത്തിനു നിങ്ങളുടെ അഭിപ്രായം എന്താണ്, അറിയിക്കൂ
http://www.kanikkonna.com/index.php/component/content/article/498-2009-09-15-08-28-52

കണിക്കൊന്ന "ഓണം വരവായ്" സമ്മാനോത്സവം

ഓണം വരവായ്.പൂവിളിയും പൂക്കാലവും വീണ്ടുമൊരിക്കല്‍ കൂടി മനസ്സും മുറ്റവും നിറയ്ക്കാന്‍ എത്തിയിരിക്കുന്നു.ഈ ഓണം പതിപ്പ് മുതല്‍ കണിക്കൊന്ന നിങ്ങള്‍ക്ക് PDF ഫോമില്‍ കിട്ടുന്നു. പ്രിന്‍റെടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍ട്ടിക്കിള്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളെ കാണിക്കാം,കൂടാതെ കണിക്കൊന്ന മാഗസിന്‍ ഓരോ മാസവും ഇനി PDF പതിപ്പുകള്‍ ഉണ്ടാകും,മാഗസിന്‍ രൂപത്തില്‍ വേണമെന്നുള്ളവര്‍ ഞങ്ങള്‍ക്കെഴുതുക .

പ്രിയ വായനക്കാര്‍ക്ക് നിറയെ സര്‍പ്രൈസ് ഗിഫ്റ്റുകളുമുണ്ട്.നിങ്ങളിലുള്ള എഴുത്തുകാരനേയും/കാരിയേയും അതു പോലെ മികച്ച കാഴ്ച്ചകള്‍ പകര്‍ത്താന്‍ കഴിയുന്നവരേയും സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.വിഷയം എന്തുമാകട്ടെ,ശക്തവും മികച്ചതുമായ ലേഖനങ്ങള്‍ക്കാണ്,ഗിഫ്റ്റ് ഒരുക്കുന്നത്,സ്പോണ്‍സര്‍ ചെയ്യുന്നത് ചെന്നൈയിലെ മിഹിര ഗ്രൂപ്പുകാരാണ്.മറ്റൊന്ന്,നിങ്ങളുടെ മനസ്സിനെ ഏറ്റവും അധികം സ്പര്‍ശിച്ച,ഏറ്റവും നൊസ്റ്റാള്‍ജിക് ആയി തോന്നിയ ചിത്രങ്ങള്‍ (പെയിന്‍റിങ്ങുകളും ആകാം ) ഞങ്ങള്‍ക്കയക്കൂ,അവിടേയും ഗിഫ്റ്റ് കാത്തിരിപ്പുണ്ട്,ഡിസൈനര്‍ ഗ്രൂപ്പായ പിക്സല്‍ ബക്കറ്റ് ആണ്, സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നത്.
ജഡ്ജ്മെന്‍റ്
ലേഖനത്തിന്‍റെ മികച്ച സൃഷ്ടി തീരുമാനിക്കുന്നത് വിദഗ്ദ്ധ സമിതിയായിരിക്കും.,ഒന്നും,രണ്ടും മൂന്നും സമ്മാങ്ങളാണ്, ഉണ്ടാകുക.
മികച്ച ഗൃഹാതുരത തുളുമ്പുന്ന ചിത്രത്തിനു രണ്ടു സമ്മാനങ്ങളാണ്, ഉണ്ടാകുക1.ഏറ്റവും കൂടുതല്‍ ഹിറ്റ് ഉള്ള ചിത്രത്തിന്2.ഏറ്റവും മികച്ചതെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തുന്നതിന്.
ചിത്രങ്ങളും,ലേഖനങ്ങളും കിട്ടേണ്ട അവസാന തീയതി : സെപ്റ്റംബര്‍ 30
ജഡ്ജ്മെന്‍റ് ചെയ്യുന്ന വിദഗ്ദ്ധ സമിതിയുടെ പൂര്‍ണ്ണ വിവരണം മത്സരത്തിന്‍റെ ഡേറ്റ് അവസാനിച്ച ശേഷം ഉടനെ അറിയിക്കുന്നതാണ്.എന്തെങ്കിലും സംശയം ഉള്ളവര്‍ വിളിക്കുമല്ലോ.9846923633
ഈ വിലാസത്തില്‍ ലേഖനങ്ങള്‍ അയക്കുക


എഡിറ്റര്‍

കണിക്കൊന്ന.കോം

കുഞ്ചറക്കാട്ടു മന

വെളിയന്നൂര്‍ പി ഒ

താമരക്കാട്

പിന്‍- 686638
അല്ലെങ്കില്‍ അറ്റാച്ച് ചെയ്ത് അയക്കാം,നൊസ്റ്റാള്‍ജിക് ചിത്രങ്ങളും അങ്ങനെ അയക്കാംവിലാസം :
editor@kanikkonna.com