പ്രിയപ്പെട്ടവരേ,
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമക്കിയതു കണ്ടല്ലോ. കുത്തക മുതലാളിമാരുടെ കയ്യില്‍ നിന്ന് നല്ല ചിക്കിലി തടയുന്ന കേസായതു കൊണ്ടു തന്നെ ഇങ്ങനെയൊക്കെയേ രാഷ്ട്രീയക്കാര്‍ പ്രതികരിക്കൂ. ഇനി വേണ്ടത് ജനകെയ മുന്നേറ്റമാണ്, അണ്ണാ ഹസാരേ പോലെയുള്ള ജന നേതാക്കള്‍ തുറന്നിട്ട ആ ജനകീയ സമരത്തിലൂടെ നമുക്ക് മുന്നോട്ടു പോകാം. ഒരു ഒപ്പുമരം നമ്മളും നിര്‍മ്മിക്കുന്നു. ഈ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഹര്‍ജ്ജിയില്‍ ഒപ്പിടൂ, നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കൊപ്പം. എല്ലാ ഭാഗത്തു നിന്നും ഇതുപോലെയുള്ള മുന്നേറ്റങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയേക്കാം.
വൈകല്യങ്ങള്‍ക്കും അസുഖങ്ങള്‍ക്കും ഇരകളായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം
എല്ലാവരും ദയവായി ഒരുമിച്ചു നില്‍ക്കൂ
സസ്നേഹം
കണിക്കൊന്ന ടീം.

BAN ENDOSULFAN
ReplyDeletesreeparvathy
ഞങ്ങളും ഇതിനൊപ്പാം അണിചേരാം കേട്ടൊ
ReplyDeletethank you, do sign
ReplyDeletegood effort by kanikkonna
ReplyDeletebest of luck my god help u good result for this both the world
with pray
shameer
good ..keep it up..where to sign...
ReplyDeleteBAN BAN ENDOLSULFAN
ReplyDeleteBAN BAN ENDOSULFAN
HI how can i sign
ReplyDeleteഞാനും ഈ പോരാട്ടത്തില്‍ പങ്കു ചേരുന്നു....
ReplyDelete"BAN ENDOSULFAN"
justtime BAN ENDOSULFAN AND GIVE UR NAME
ReplyDeleteBAN ENDOSULFAN
ReplyDeleteunnimaxx
I strongly support a ban on Endosulphan. Let us also use this platform to fight against corruption.
ReplyDeleteMe also
ReplyDeleteBAN ENDOSULFAN
ReplyDeleteban endosulfan
ReplyDeleteഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.
ReplyDeleteyes...i am also with it..
ReplyDeletewe all with you kanikonna.
ReplyDelete"BAN ENDOSULFAN"
ReplyDeleteഎന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാം.
ReplyDelete"END - O - SULFAN "
ReplyDeleteAR. Najeem
Ban Endosulphan
ReplyDeleteBAN THE POISON...I M WITH YOU.....
ReplyDeleteBan it soon.
ReplyDelete